എറിയാട്: കൃഷിഭവന് തെക്ക് പരേതനായ ഉണിച്ചിരിയാട്ട് കൊച്ചു മുഹമ്മദിന്റെ മകൻ മുഹമ്മദ് ബഷീർ (ബശർ -57) നിര്യാതനായി. ഭാര്യ: ബൽഖീസ്. മക്കൾ: മിസിരിയ, ഹാദിയ, ഹസ്ബിയ. മരുമകൻ: റഈസ്.