എരുമപ്പെട്ടി: വെള്ളറക്കാട് ചിറ്റിലപ്പിള്ളി വീട്ടിൽ പറിഞ്ചുവിന്റെ മകൻ സേവ്യർ (59) നിര്യാതനായി. ഭാര്യ: ജിജി. മക്കൾ: ആൽബിൻ, ഡെൽന. മരുമകൻ: ജിബിൻ. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വെള്ളറക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.