വെള്ളാങ്ങല്ലൂർ: കരൂപ്പടന്ന പള്ളിനടയിൽ ജുമാമസ്ജിദിനു കിഴക്ക് പരേതനായ ഉള്ളാമ്പുഴ സൈദുവിന്റെ മകൻ അയ്യൂബ് (73) നിര്യാതനായി. വിദ്യാഭ്യാസ വകുപ്പിൽ റിട്ട. ഡിസ്ട്രിക്ട് അക്കൗണ്ട്സ് ഓഫിസറായിരുന്നു. ഭാര്യ: പരേതയായ ആമിന. മക്കൾ: മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആസിഫ്, സൈദ് അജ്മൽ.
ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് വെള്ളാങ്ങല്ലൂർ മഹല്ല് ഖബർസ്ഥാനിൽ.