മാള: പ്ലാവിൻമുറി കിഴക്കിനിയേടത്ത് മേക്കാട്ട് ശങ്കരൻ നമ്പൂതിരിപ്പാട് (83) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: വാസന്തി. മക്കൾ: ഹരിദത്തൻ, ആര്യ, ഷാജി. മരുമക്കൾ: നാരായണൻ (വടക്കേടത്ത് മന പാലക്കാട്), രാജശ്രീ (കക്കാട്ടില്ലം ബാലുശ്ശേരി).