വടക്കേക്കാട്: അഞ്ഞൂർ തൊഴിയൂർ ഹൈസ്കൂളിന് സമീപം കർണ്ണംക്കോട്ട് മുരളീധരന്റെ ഭാര്യ അനിത (51) നിര്യാതയായി. മക്കൾ: അർജുൻ, ആതിര. സംസ്കാരം ഞായറാഴ്ച 10ന് തറവാട്ടുവളപ്പിൽ.