കണ്ണാറ: അതിർ കുഴിയിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. മക്കൾ: എല്യാമ്മ (അമ്മിണി), ചിന്നമ്മ (റിട്ട. അംഗൻവാടി അധ്യാപിക), കൊച്ചുമോൾ, ബേബി, ബിജിമോൾ, മാത്യൂസ് (തങ്കച്ചൻ ), ബിജു. മരുമക്കൾ: ബാലൻ, ജോസ്, സിനി, സോന, പരേതനായ അലക്സാണ്ടർ.