മാനന്തവാടി: പീച്ചംകോട് പരേതരായ കാളിയാർ മമ്മു ഹാജിയുടെയും പള്ളിയാൽ മാമിയുടെയും മകൻ അബ്ദുല്ല (59) നിര്യാതനായി. ഭാര്യ: നെല്ലിക്ക ജമീല. മക്കൾ: റസീന, ജസീന, റഈസ്. മരുമക്കൾ: റഷീദ് കൈപ്പാണി, ഇസ്മായിൽ പടയൻ, ഷഹന.