മാനന്തവാടി: തോണിച്ചാൽ പതിയനാനിക്കൽ ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി. മക്കൾ: വി.കെ. പ്രകാശൻ വി.കെ, അനിത (അധ്യാപിക ഗവ:ഹയർ സെക്കൻഡറി സ്കൂൾ മടപ്പള്ളി), വി.കെ. പ്രസാദ് (അധ്യാപകൻ ഗവ: മോഡൽ ഹൈസ്കൂൾ വെള്ളമുണ്ട), വി.കെ. പ്രദീപ്. മരുമക്കൾ: വസന്ത പ്രകാശൻ, ശ്രീകുമാർ മാഹി, വി.എസ്. ശാരി (പിന്നാക്ക വികസന കോർപറേഷൻ മാനന്തവാടി).