മാനന്തവാടി: തേറ്റമല പരേതനായ പന്നിയോടൻ മോയിയുടെ ഭാര്യ മറിയം (80) നിര്യാതയായി. ദീർഘകാലം തേറ്റമല എസ്റ്റേറ്റ് തൊഴിലാളി ആയിരുന്നു. മക്കൾ: സഫിയ, ഫാത്തിമ, ആയിശ, മുഹമ്മദ് (മമ്മൂട്ടി), അബ്ദുല്ല (ജലീൽ), ആമിന, ആലി.