തലപ്പുഴ: കാട്ട്യേരിക്കുന്ന് വേരങ്ങൽ സതീഷ് കുമാർ (44) നിര്യാതനായി. പിതാവ്: പരേതനായ വാസു. മാതാവ്: സാവിത്രി. ഭാര്യ: രഞ്ജു. മക്കൾ: സായന്ദന, ദയ, നക്ഷത്ര.