പെരിയാട്ടടുക്കം: ബങ്ങാട്ടെ നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടൻ. മക്കൾ: കുമാരൻ, ബാലകൃഷ്ണൻ, രമണി, ഒ. നാരായണൻ (സി.പി.എം പനയാൽ ലോക്കൽ കമ്മിറ്റിയംഗം, കേരള പ്രവാസി സംഘം ജില്ല പ്രസിഡന്റ്), രാഘവൻ, മോഹനൻ, പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ: രാഗിണി, ഓമന, സുനിത, പ്രസന്ന, സജിത, പുഷ്പ, പരേതനായ ഗംഗാധരൻ.