നീലേശ്വരം: പെരിയങ്ങാനത്തെ കൊളങ്ങാടൻ അപ്പൂഞ്ഞി നായർ (94) നിര്യാതനായി. ഭാര്യ: തളാപ്പൻ ലക്ഷ്മി. മക്കൾ: നാരായണൻ (റിട്ട. ലീഗൽ മെട്രോളജി ഓഫിസർ), ഗോപിനാഥൻ (റിട്ട. ജെ.എസ് ഹൊസ്ദുർഗ് കോടതി), വിശ്വനാഥൻ, തങ്കമണി, രാധാകൃഷ്ണൻ (എ.എസ്.ഐ കാസർകോട്). മരുമക്കൾ: വത്സല (ഐ.സി.ഡി.എസ് സൂപ്പർവൈസർ), ബേബി, പദ്മനാഭൻ, സുജിത. സഹോദരങ്ങൾ: തമ്പാൻ നായർ (പെരിയങ്ങാനം), ബാലചന്ദ്രൻ (മലപ്പചേരി), ലക്ഷ്മി (പെരിയങ്ങാനം), പരേതരായ നാരായണിയമ്മ, ഉച്ചിര അമ്മ, കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞികൃഷ്ണൻ നായർ.