നീലേശ്വരം: ബളാൽ ചെമ്പഞ്ചേരിയിലെ പരേതനായ ഒരപ്പാനിയിൽ ദേവസ്യായുടെ ഭാര്യ ത്രേസ്യാമ്മ (94) നിര്യാതയായി. തൊടുപുഴ അറക്കുളം കുരിയാലപ്പുഴയിൽ കുടുംബാംഗമാണ്. മക്കൾ: അന്നക്കുട്ടി, തോമസ്, ലൂസി, തങ്കച്ചൻ, വത്സമ്മ, മേരി, ജോസ്, ലില്ലിക്കുട്ടി, സജി. മരുമക്കൾ: അപ്പച്ചൻ നെല്ലാംകുഴിയിൽ (കണ്ണിവയൽ), റോസമ്മ പുത്തൻപുരയിൽ (ഭീമനടി), അവറാച്ചൻ മടത്തിശേരിയിൽ (എറണാകുളം), മേരികുട്ടി ആലക്കൽ (ഭീമനടി), ജോണി എത്തക്കാട്ട് (എണ്ണപാറ), സീയാ മണ്ണിപ്ലാക്കൽ (പുങ്ങംചാൽ), ഷിജി തുണ്ടത്തിൽ (കോലുവള്ളി).