ബദിയടുക്ക: അല്‍ഫീന മന്‍സിലിലെ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ കാദര്‍, ബഷീര്‍, അസീസ്, ഷെരീഫ്, ഫൗസിയ, സുബൈദ. മരുമക്കള്‍: ഗഫൂര്‍, അബൂബക്കര്‍, സബീറ, സക്കീന, മുഫീദ.