കാങ്കോൽ: കാർത്തിക സ്റ്റോർ ഉടമ കുന്നുമ്പ്രത്തെ ചന്ദ്രശേഖരൻ നായർ (69) നിര്യാതനായി. ഭാര്യ: കെ. വിജയലക്ഷമി. മക്കൾ: ശ്രുതി ചന്ദ്രൻ (അസിസ്റ്റന്റ് മാനേജർ ഗ്രാമീണ ബാങ്ക് പയ്യന്നൂർ), ചന്ദ്രൻ, പരേതനായ സുദിൻ. മരുമകൻ: ശ്രീരാജ് (സീനിയർ മാനേജർ ആക്സിസ് ബാങ്ക് തളിപ്പറമ്പ്). സഹോദരങ്ങൾ: ആനന്ദവല്ലി, അമ്മിണി, രമ, അംബിക, പരേതരായ ജാനമ്മ, രാഘവൻ.