തളിപ്പറമ്പ്: പുളിമ്പറമ്പിലെ മാട്ടുമ്മൽ ബാലൻ (74) നിര്യാതനായി. ഭാര്യ: കെ.വി. ഗിരിജ. മക്കൾ: ഷാജി, ഷിബി (ബംഗളൂരു), ഷൈജു. മരുമക്കൾ: സോഷ്യ (ബംഗളൂരു). സഹോദരി: ദേവകി.