അഴീക്കൽ: ഹാശ്മി വായനശാലക്ക് സമീപം താമസിക്കുന്ന ചോയ്യാൻ ഭാസ്കരൻ (74) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ഷിബിൻ (യു.എസ്.എ), ദിജിൻ (ബംഗളൂരു). മരുമകൾ: മിഗ്ന മോഹൻ. സഹോദരങ്ങൾ: രത്നവല്ലി, ശോഭന, രവീന്ദ്ര ബാബു, പരേതനായ ജയപാലൻ, അശോകൻ, ജയകൃഷ്ണൻ, രതീശൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് അഴീക്കൽ ശ്മശാനത്തിൽ.