കക്കാട്: കുഞ്ഞിപ്പള്ളി ഇടച്ചേരി റോഡിൽ ടി.സി മുക്കിന് സമീപം യൂസഫ് (68) പേരൂക്ക നിര്യാതനായി. ഭാര്യ: സൗജത്ത്. മക്കൾ: ഷാജർ, ശംസീർ (ഇരുവരും ദുബൈ), സമീർ, സാജിത. മരുമക്കൾ: സാലി (ഒമാൻ), നുസീബ, മെഹ്റുന്നിസ, ശംസിയ. സഹോദരി: സഫിയ.