കൂത്തുപറമ്പ്: വയനാട് വെള്ളമുണ്ട ഒഴുക്കൻ മൂലയിൽ പാലായികുടിയിൽ മറിയം ജോൺ (93) കൂത്തുപറമ്പ് നരവൂരിൽ നിര്യാതയായി.
ഭർത്താവ്: പരേതനായ ഉലഹന്നാൻ (ജോൺ). മക്കൾ: ലില്ലി, മേരി (നീണ്ടപാറ), സെലിൻ (എറണാകുളം), സിസിലി (മക്കിയാട്), ആനി (വഞ്ഞോട്), ജോസ്, ബേബി, ഷാന്റി (നഴ്സ് കൂത്തുപറമ്പ്), ജോൺസി (തൊട്ടിൽപാലം), സിജി (നഴ്സ്, കാട്ടിക്കുളം), പരേതയായ റോസ്. മരുമക്കൾ: ജോസഫ്, ജോസ്, തോമസ് ജോൺ, തോമസ്, സെലിൻ, ലില്ലി, അഡ്വ. ഇട്ടൂപ്പ്, മനോജ്, പ്രിൻസ് അബ്രഹാം (റിട്ട. പൊലീസ് സൂപ്രണ്ട് കോഴിക്കോട്), പരേതരായ വർഗീസ്, ജോസ്.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് ഒഴുക്കൻമൂല സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.
ഭൗതിക ദേഹം രാവിലെ 9ന് വരെ മകൾ ഷാന്റിയുടെ കൂത്തുപറമ്പ് നരവൂരിലെ വീട്ടിൽ പൊതുദർശനം.