പാനൂർ: പൂക്കോമിലെ പരേതരായ ടി.സി. മമ്മുഹാജിയുടെയും (നഴ്സറി മമ്മുക്ക) റാബിയയുടേയും മകൻ ടി.സി. അഷ്കർ (48) നിര്യാതനായി.
സഹോദരങ്ങൾ: സി.പി.എം മേലെ പൂക്കോം ബ്രാഞ്ച് സെക്രട്ടറിയും പ്രവാസി സംഘം കണ്ണൂർ ജില്ല കമ്മിറ്റി അംഗവുമായ അഷ്റഫ് പൂക്കോം, ഷമിത, ഷാഹിദ.