പൂക്കോം: പഴയ പുരയിൽ താമസിക്കുന്ന വലിയാണ്ടി കാദർ ഹാജി (78) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പൂക്കോം യൂനിറ്റ് പ്രസിഡന്റാണ്. ഭാര്യ: പഴയ പുരയിൽ സുലൈഖ. മക്കൾ: മഹറൂഫ്, സൈഫുദ്ദീൻ (സൗദി അറേബ്യ), മുഹമ്മദ് (സാന്ത്വനം കോഓഡിനേറ്റർ, എസ്.വൈ.എസ് പാനൂർ സർക്കിൾ സെക്രട്ടറി), ജബ്ബാർ (സൗദി അറേബ്യ), മൻസൂർ, ഉമ്മു കുൽസു (കവിയൂർ), ഉമൈറ (കാട്ടിമുക്ക്). മരുമക്കൾ: സുനൈസ (പുല്ലൂക്കര), സമിയത്ത് (പാലിലാണ്ടിപീടിക), അസീല(എലാങ്കോട്), ആയിഷ (ഗ്രാമത്തി), സഫ്ന (കതിരൂർ), ഇസ്മായിൽ മത്തിപറമ്പ് (ഷാർജ), അബ്ദുൽ ലത്തീഫ് (ഈസ്റ്റ് പള്ളൂർ). സഹോദരങ്ങൾ: പരേതരായ അബൂബക്കർ (വലിയാണ്ടി പീടിക), കുഞ്ഞമ്മദ് (വലിയാണ്ടി പീടിക), സൈനബ (കണ്ണംവെള്ളി), നബീസു, ഖദീശ (ഇരുവരും വലിയാണ്ടിപീടിക). സഹോദരങ്ങൾ: പരേതരായ അബൂബക്കർ, കുഞ്ഞമ്മദ്, നബീസു, ഖദീശ (എല്ലാവരും വലിയാണ്ടിപീടിക), കുഞ്ഞാമി (കണ്ണംവെള്ളി).