പാനൂർ: ചെറുപ്പറമ്പ് കാവുപൊയിൽ ദേവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രൻ, മനോഹരൻ, പരേതനായ മോഹനൻ. മരുമക്കൾ: വിജയി, പുഷ്പ, ബിന്ദു. സഹോദരങ്ങൾ: കുമാരൻ, നാണു, ചിരുത, കല്യാണി, ജാനു, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ.