പാനൂർ: ഈസ്റ്റ് പാറാട് പരേതനായ ഓട്ടാണിയിൽ കണ്ണന്റെ ഭാര്യ കല്യാണി (76) നിര്യാതയായി. മക്കൾ: കമല, ശൈല, അഖില, രജില, രതീഷ് (ഖത്തർ). മരുമക്കൾ: ബാലൻ, വാണിമേൽ, ചന്ദ്രൻ നിടുമ്പ്രം, ദിനേശൻ പേരോട് സജീവൻ ചെറുപ്പറമ്പ്, ജിൻസി ഉതുക്കുമ്മൽ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ചിരുത, കുഞ്ഞിക്കണ്ണൻ, കേളൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.