മാഹി: ഈസ്റ്റ് പള്ളുർ വന്ദനത്തിൽ സി.കെ. സൗമിനി (73) നിര്യാതയായി. പരേതനായ ഫിറ്റർ മഞ്ചക്കൽ പ്രഭാകരന്റെ ഭാര്യയാണ്. പരേതരായ കേളപ്പന്റെയും ചിരുകണ്ടോത്ത് ചിരുതയുടെയും മകളാണ്. മക്കൾ: എം. സത്യൻ (സ്വർണപ്പണി), എം. സതീശൻ (ബഹ്റൈൻ), അനിൽകുമാർ (കോഴിക്കോട്), അജിത്ത് കുമാർ (സ്വർണപ്പണി). മരുമക്കൾ: രസിത സത്യൻ, മഞ്ജു സതീശൻ, ഭവ്യ അനിൽ കുമാർ. സഹോദരങ്ങൾ: സി.കെ. രവീന്ദ്രൻ, സി.കെ. ശ്രീധരൻ, സി.കെ. വിജയൻ, സി.കെ. ചന്ദ്രിക, സി.കെ. രമ.