അഴിയൂർ: ബാഫക്കി റോഡിൽ സാജിത മൻസിൽ ഫൈസൽ (55) നിര്യാതനായി. അഴിയൂർ ചുങ്കത്തെ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യമാർ: ഹുസ്ന, സുബൈദ. മക്കൾ: സഫൽ, ഫസീം, ഫാത്തിമ. പിതാവ്: ജലീൽ. മാതാവ്: ബീവി. സഹോദരി: സാജിദ.