പെരിങ്ങത്തൂർ: പുളിയനമ്പ്രം കാട്ടിൽ പള്ളിക്ക് സമീപം പുതിയ വീട്ടിൽ കുഞ്ഞബ്ദുല്ല (65) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സലീം, സവാദ് (ദുബൈ), അസീന. മരുമക്കൾ: അസ്ന, ജഹാന, ബഷീർ (ബംഗളൂരു).