പാനൂർ: കടവത്തൂരിലെ കുറുക്കൻ മൂലയിൽ ഖദീജ ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: കെ.എം. അഷ്റഫ് (ദുബൈ), സമീറ (ചാലപ്പുറം), റഷീദ (എലാങ്കോട്), അബൂബക്കർ (ദുബൈ). മരുമക്കൾ: സറീന (കല്ലിക്കണ്ടി), ഹമീദ് കാവുതിയതിൽ, കെ.വി. അഷ്റഫ്, അസ്മ (തൂവക്കുന്ന്). സഹോദരങ്ങൾ: ആയിശ, പരേതരായ പാത്തു, അബൂബക്കർ.