താമരശ്ശേരി: പുതുപ്പാടി ബാലഭവനമുക്ക് തേവാരിൽ അന്നമ്മ ജോൺ (87) നിര്യായതയായി. ഭർത്താവ്: പരേതനായ ടി.ജെ. ജോൺ. മക്കൾ: ബാബു ജോൺ, മാത്യു ജോൺ. മരുമക്കൾ: ഷില വർഗീസ്, ജിജീ ജോർജ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.