പേരാമ്പ്ര: മരുതേരി മുച്ചിട്ടാ പറമ്പത്ത് അബൂബക്കർ (74) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: മുസ്തഫ, ബഷീർ (ഒമാൻ), നൗഷാദ്, ബുഷറ, റസീന, പരേതനായ ഫസൽ. മരുമക്കൾ: ടി.പി. മുസ്തഫ, മുഹമ്മദ്, റഷീദ കായണ്ണ, സാജിദ (ബാലുശ്ശേരി), പരേതനായ അലി ബാലുശ്ശേരി.