പേരാമ്പ്ര: ചെറുവണ്ണൂർ അങ്ങാടിയിലെ പഴയകാല കച്ചവടക്കാരൻ മഞ്ചേരി സൂപ്പി (64) നിര്യാതനായി.
ഭാര്യ: കുഞ്ഞാമി. മക്കൾ: ഹാരിസ്, ആരിഫ, സൽമ. മരുമക്കൾ: ഗഫൂർ (വാല്യക്കോട്), ജഅഫർ (എടച്ചേരി).
സഹോദരങ്ങൾ: മൊയ്തി (കച്ചവടം), പാത്തുമ്മ, സുബൈദ, ആയിശ, സൈനബ.