എളേറ്റിൽ: മങ്ങാട് ചുണ്ടേൻകുഴിയിൽ അബു മാസ്റ്റർ (69) നിര്യാതനായി. കൊട്ടക്കാവയൽ എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: റാബിയ. മക്കൾ: ജസീൽ (യു.എ.ഇ), മഹ്ജബിൻ, ജസ്ന, ജുബ്ന. മരുമക്കൾ: അബ്ദുറഹിമാൻ (ദുബൈ), അഷ്റഫ് അലി (ജില്ല കോടതി കോഴിക്കോട്), നിസാർ (എം.ഇ.എസ് മെഡിക്കൽ കോളജ് പെരിന്തൽമണ്ണ), ഷബീബ. സഹോദരങ്ങൾ: ഫാത്തിമ, പരേതരായ മോയി ഹാജി, മൊയ്തീൻ കുട്ടി, കുഞ്ഞീമ.