വേളം: പഴശ്ശിനഗറിലെ വടക്കേപ്പുറത്തു കാപ്പുമ്മൽ താമസിക്കുന്ന അരിയിൽ ചിരുത (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അരിയിൽ കണാരൻ (ലോട്ടറി ഏജന്റ് ചെറുകുന്ന്), കുഞ്ഞിരാമൻ, നാണു, അശോകൻ, (പോസ്റ്റ്മാൻ മൊയിലോത്തറ), ദേവി. മരുമക്കൾ: ദേവി (പന്നിവയൽ), ഗീത നരിക്കോട്ട് (നിട്ടൂർ), മല്ലിക വേട്ടോറ (അടുക്കത്ത്), പരേതനായ വേട്ടോറ കണ്ണൻ നാടുകാണി (മൊയിലോത്തറ), സുമതി ഉണ്ണിക്കുന്ന് (പേരാമ്പ്ര).