രാമനാട്ടുകര: ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപകൻ കീരമ്പലം റോഡിൽ ചേങ്ങോട്ട് രോഷ്നിയിൽ സി. രാജഗോപാലൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി എരതൊടിയിൽ (വണ്ടൂർ). മക്കൾ: റീന (അധ്യാപിക, കോട്ടൂക്കര ഹൈസ്കൂൾ), ബീന. മരുമക്കൾ: ദാസൻ, ഗംഗാധരൻ. സഞ്ചയനം ബുധനാഴ്ച.