കാവുന്തറ: പരേതനായ അരിക്കുന്നത്ത് ഹസ്സന്റെ ഭാര്യ കദീജ ഹജ്ജുമ്മ (85) നിര്യാതയായി.
മക്കൾ: ബീരാൻ കുട്ടി (ദുബൈ), ബഷീർ, സുബൈദ, നഫീസ, ശരീഫ.
മരുമക്കൾ: പോക്കർ, കുഞ്ഞബ്ദുല്ല, ഷമീന, ഹാജറ, പരേതനായ അമ്മത് കുട്ടി.