മാനന്തവാടി: വള്ളിയൂർക്കാവ് റോഡ് പടച്ചിക്കുന്ന് പരേതനായ കനകരാജന്റെ ഭാര്യ മുണ്ടക പറമ്പിൽ കല്യാണി (76) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, ഉഷ, രജിത (മാനന്തവാടി മെട്രോ കേബിൾ ഉടമ).