കരുവാരകുണ്ട്: കുട്ടത്തിയിലെ റിട്ട. അധ്യാപകൻ എടക്കര ചീങ്കല്ലേൽ ജോസഫ് അഗസ്റ്റ്യന്റെ ഭാര്യ മേരി ജോസഫ് (80) നിര്യാതയായി. മക്കൾ: ഷൈൻ ജോസഫ് (പ്രധാനാധ്യാപകൻ, എ. യു.പി.എസ് വെള്ളിയഞ്ചേരി), ബിജി ജോസഫ്. മരുമകൾ: റീന ജോസഫ് (അധ്യാപിക, എ.എൽ.പി.എസ് പാണ്ടിക്കാട്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കരുവാരകുണ്ട് തിരുകുടുംബ ഫൊറോന ദേവാലയത്തിൽ.