രണ്ടത്താണി: കല്ലാർ മംഗലം പാറ്റാൻതൊടി മുസ്തഫ (56) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: സുഹൈൽ (കുവൈത്ത്), മുഫീദ, മുബശ്ശിറ. മരുമക്കൾ: ഫർസാന, റസാഖ് കാലൊടി, ശിഹാബ് ചങ്ങണക്കാട്ടിൽ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി ഹാജി, ആമിന, ഫാത്തിമ പരേതനായ അബ്ദുല്ല.