ബേവിഞ്ച: പരേതരായ ഹോട്ടൽ ആമു ഹാജി- ഉമ്മാലിയുമ്മ എന്നവരുടെ മകനും പൊതുമരാമത്ത് കരാറുകാരനും മുസ്ലിംലീഗ് നേതാവുമായ ബി. അബ്ദുൽ ഖാദർ (61) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റജീന നെല്ലിക്കുന്ന്, സറീന ആലംമ്പാടി, ഷഹന ഉദുമ, ഹലീമ. മരുമക്കൾ: നൗഷാദ് ദുബൈ, മുഹമ്മദ് ഖത്തർ, നിഷാം ഉദുമ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, മജീദ് ബഹറൈൻ, കദീജ, പരേതനായ ഇബ്രാഹിം.