നീലേശ്വരം: പാലായിയിലെ കല്ലിങ്കാൽ കുഞ്ഞാത (90) നിര്യാതയായി. ഭർത്താവ്: പരേതനായ മറുവൻ പാലായി. മക്കൾ: രാഘവൻ, ചന്ദ്രൻ, ശോഭന. മരുമക്കൾ: കൗസല്യ (ചെറിയാക്കര), ഭവാനി (നീലായി). സഹോദരങ്ങൾ: ദാമോദരൻ, ഗോപാലൻ (ചോയ്യംകോട്), പരേതരായ അമ്പു, കൊട്ടൻ, പൊക്കി.