നീലേശ്വരം: മടിക്കൈ എരിക്കുളത്തെ എ.കെ. കണ്ണൻ വെളിച്ചപ്പാടൻ (80) നിര്യാതനായി. ഭാര്യ: തമ്പായി. മക്കൾ: സുജാത, രേഷ്മ (ജി.യു.പി.എസ് മടിക്കൈ ആലമ്പാടി സ്കൂൾ ജീവനക്കാരൻ), സൗമ്യ. മരുമക്കൾ: രമേശൻ, പരേതനായ രതീഷ്. സഹോദരങ്ങൾ: കുഞ്ഞമ്പു, കൃഷ്ണൻ.