പിലാത്തറ: വിളയാംകോട് കുളപ്പുറം റോഡിൽ താമസിക്കുന്ന ശ്രീനിവാസന്റെയും പി.കെ. അർച്ചനയുടെയും ഏക മകൾ അക്ഷര ശ്രീനിവാസൻ (22) നിര്യാതയായി. ഉത്തർപ്രദേശ് അലീഗഢ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുളപ്പുറം സമുദായ ശ്മശാനത്തിൽ.