ഇരിങ്ങാലക്കുട: ഭാര്യ മരിച്ച് ഒരാഴ്ച കഴിഞ്ഞ് ഭര്‍ത്താവും മരിച്ചു. പുല്ലൂർ ഊരകം വാരിയാട്ടില്‍ ഭദ്രകാളി ക്ഷേത്രത്തിനു സമീപം ഞാറ്റുവെട്ടിവീട്ടിൽ ശങ്കരന്റെ മകൻ ശേഖരനാണ് (81) നിര്യാതനായത്. ഭാര്യ സരള കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. മക്കൾ: ഷിബു (യു.എസ്), സുജിത്ത് (ദുബൈ). മരുമക്കൾ: ശരത് ശ്രീ, അമ്പിളി.