തലശ്ശേരി: കതിരൂർ നള്ളച്ചേരിമുക്ക് അലിഫിൽ പാലിക്കണ്ടി ഹസ്സൻ (85) നിര്യാതനായി. ഭാര്യ: പരേതയായ അറക്കൽ മാണിയാട്ട് മാഞ്ഞു. മക്കൾ: ഷാനിദ് (നോബിൾ ഹാർഡ്വേർ, കതിരൂർ), ഷഹ്ഷാദ് (പർദ ഗാലറി, തലശ്ശേരി), ഷഫ്നാദ്, സുഫൈൻ, ഷാഹിന, ഷബാന, ഷർമിന, ഹംന. മരുമക്കൾ: നൗഷാദ്, നവാസ്, ഇക്ബാൽ, മർഷിന, ഫിദ, ഷസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് സൈദാർ പള്ളി ഖബർസ്ഥാനിൽ.