അലനല്ലൂർ: കർക്കിടാംകുന്ന് ഉണ്ണ്യാൽ ആനമങ്ങാടൻ പരേതനായ മുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (52) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: നാസിയ. മക്കൾ: ഫവാസ്, ഫായിസ, ദിൽവർ. സഹോദരങ്ങൾ: അബ്ദുന്നാസർ, ലൈല (കാഞ്ഞിരപ്പുഴ), റഫീക്ക്, ആയിഷ.