തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം കശാനയിൽ എ.കെ. ഉസ്മാൻ (86) നിര്യാതനായി. തലശ്ശേരി ബൈത്തുൽമാൽ സെക്രട്ടറിയായിരുന്നു. ഭാര്യ: എ.ബി. താഹിറ. മക്കൾ: തൽഹത്ത്, റഫാഹത്ത്, ഹിദ്രത്ത്, മുസ്രത്ത്. സഹോദരങ്ങൾ: പരേതനായ മമ്മൂട്ടി, നബിസു.