അലനല്ലൂർ: എസ്റ്റേറ്റുപടിയിൽ പരേതനായ തോമസിന്റെ മകൻ തോട്ടപ്പള്ളി ജോസ് തോമസ് (68) നിര്യാതനായി. ഭാര്യ: പരേതയായ മേരി ജോസ്. മക്കൾ: ഷിജു ജോസ്, ഷീന ജയൻ. മരുമക്കൾ: ടിന്റു, ജയൻ. സഹോദരങ്ങൾ: മാത്തുക്കുട്ടി, ബേബി, ടോമി തോമസ്, അമ്മിണി, ജോണി, മേരി, ലിസിയമ്മ, ഓമന.