തളിപ്പറമ്പ്: പട്ടുവം അരിയിലെ പി. മഹമൂദ് (70) നിര്യാതനായി. ഭാര്യ: എം.വി. ഫാത്തിമ. മക്കൾ: അബൂബക്കർ, സൽമത്ത്, ഹജിറ, സഫിയ. മരുമക്കൾ: ഷംസുദ്ദീൻ, ആരിഫ് ബോക്കായി. സഹോദരങ്ങൾ: അബ്ദുല്ല (തട്ടുമ്മൽ), അസീസ് (വെള്ളിക്കീൽ), പരേതയായ ഫാത്തിമ (അരിയിൽ).