പട്ടാമ്പി: കാരക്കാട് കൊള്ളിപ്പറമ്പ് പരേതനായ പുലാക്കൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: ഏന്തു ഹാജി, കുഞ്ഞിമുഹമ്മദ്, സിദ്ദീഖ്, മമ്മി, ആമിന, സഫിയ, ആയിഷ, പരേതനായ വീരാൻ.