പയ്യന്നൂർ: കാനായി കാനത്തിലെ വടക്കെ പുരയിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഓലക്കാരൻ കോരൻ. സഹോദരങ്ങൾ: വി.പി. കല്യാണി, വി.പി. കുഞ്ഞിരാമൻ, വി.പി. രാഘവൻ, പരേതനായ വി.പി. കോരൻ.