വേലൂർ: വെള്ളാറ്റഞ്ഞൂർ കിഴക്കൂട്ടുപറമ്പിൽ വീട്ടിൽ പരേതനായ മുകുന്ദൻ എഴുത്തച്ഛന്റെ മകൻ ബിജു (46) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: മാളവിക, ഗൗരി പാർവതി. മാതാവ്: വിലാസിനിയമ്മ.